വയനാട്: ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികള്‍
വയനാട്: ലോക സാക്ഷരതാ ദിനാചരണം സെപ്റ്റംബര്‍ 8ന് ജില്ലയില്‍ വിപുല പരിപാടികളോടെ ആചരിക്കും. രാവിലെ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍/ഗ്രാമ പഞ്ചായത്ത് തലത്തില്‍ സാക്ഷരതാ പതാക ഉയര്‍ത്തും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തും. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം …