കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ജനുവരിമാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും
തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ …
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ജനുവരിമാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും Read More