സമ്പദ് രംഗത്തും ചൈനയെ തിരിച്ചടിക്കാന്‍ ഇന്ത്യ: സോളാര്‍ പാനലുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം ഉയര്‍ത്തും

June 27, 2020

ന്യൂഡല്‍ഹി: ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്ക് സൗരോര്‍ജ്ജ മൊഡ്യൂളുകള്‍ക്ക് 20-25 ശതമാനവും സൗരോര്‍ജ്ജ സെല്ലുകള്‍ക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്താന്‍ ഇന്ത്യ. വൈദ്യുതകാര്യമന്ത്രി ആര്‍ കെ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യ സോളാര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ …