സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് എഴുതിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
കോട്ടയം: സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് എഴുതിയതിന് തട്ടിക്കൊണ്ടുപോയി കഠിനമായി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം മങ്കിഴപടിയില്‍ വിനീത് സഞ്ജയനെ (32) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി. പാറോലിക്കല്‍ കവലയ്ക്കു സമീപം ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ഫൈസലിനാണ് …