നിഗൂഢതകളൊഴിയാതെ സുശാന്തിന്റെ മരണം: മരണശേഷവും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു, തെളിവുമായി ആരാധകര്‍
ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ദൂരൂഹതകളേറുന്നു. സുശാന്തിന്റേത് ആത്മഹത്യയല്ലെന്ന് തുടക്കം മുതല്‍ ആരാധകരും സുഹൃത്തുക്കളും വ്യക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചില വെളിപ്പെടുത്തലുകള്‍ കൂടി വന്നിരിക്കുന്നത്. മരണ ശേഷവും ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അടക്കമുള്ള അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ …