തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി
വയനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെല്ലാം അടഞ്ഞപ്പോള്‍ കോളനിയില്‍ ഒറ്റപ്പെട്ടു പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി. ബേഗൂര്‍, പനവല്ലി, പ്ലാമൂല, നാഗമനം, ഓലഞ്ചേരി, കക്കേരി കോളനികളിലായി ഒമ്പത് സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ …