സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. …

സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി Read More

സമ്പർക്ക വിലക്കിനെ കുറിച്ച് വഴക്ക്. നവ ദമ്പതികൾ ജീവനൊടുക്കി.

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർക്ക് സമ്പർക്ക വിലക്കിനെ പറ്റി വഴക്കിട്ട് യുവ ദമ്പതിമാര്‍ ജീവനൊടുക്കി. വെസ്റ്റ് മാമ്പലത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന മണികണ്ഠന്‍(35), രാധിക(29) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 10 മാസം മുമ്പായിരുന്നു മണികണ്ഠന്റെയും രാധികയുടെയും വിവാഹം. മണികണ്ഠന് രണ്ട് മാസം …

സമ്പർക്ക വിലക്കിനെ കുറിച്ച് വഴക്ക്. നവ ദമ്പതികൾ ജീവനൊടുക്കി. Read More

ഐപിഎൽ, കാണികളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു

അബുദാബി: യു.എ.ഇ യിൽ നടക്കാനിരിക്കുന്ന ഐ പി എൽ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ മത്സരം നടത്തുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ കഴിഞ്ഞദിവസം എമറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ …

ഐപിഎൽ, കാണികളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു Read More

ആശുപത്രികള്‍, ചന്തകള്‍, വിവാഹം, മരണം; കേരളത്തില്‍ കൊറോണ വ്യാപനത്തിന്‍റെ ഉറവിടങ്ങള്‍

വളരെ നല്ലരീതിയില്‍ കൊറോണ ബാധയെ നിയന്ത്രിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഇത്ര പെട്ടെന്ന് എന്തുകൊണ്ട് വ്യാപിപ്പിച്ചു എന്ന് ആലോചിക്കേണ്ട കാര്യമാണ്. വിവാഹചടങ്ങുകളും മരണാനന്തരചടങ്ങുകളും ചന്തകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആശുപത്രികളും ആണ് ഇത്രയധികം സാമൂഹ്യവ്യാപനത്തിനു കാരണമായതെന്ന് മനസ്സിലാക്കാം. വളരെയധികം നിയന്ത്രണത്തിലായിരുന്ന കേരളത്തിന് കൈവിട്ടുതുടങ്ങിയത് പൂന്തുറയിലേയും പുല്ലുവിളയിലേയും വ്യാപനത്തെ …

ആശുപത്രികള്‍, ചന്തകള്‍, വിവാഹം, മരണം; കേരളത്തില്‍ കൊറോണ വ്യാപനത്തിന്‍റെ ഉറവിടങ്ങള്‍ Read More

കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനം വിട്ടുള്ള അനധികൃതമായ സഞ്ചാരം കോവിഡ് വ്യാപനം രൂക്ഷമാക്കും.

തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനം വിട്ടുള്ള സഞ്ചാരങ്ങള്‍ കൊറോണ ബാധയുടെ വേഗത കൂട്ടുന്നു. ഇന്ത്യ അപകടകരമായ സ്ഥിതിയിലേക്ക് പെട്ടെന്ന് വളരുന്ന കാഴ്ച്ചയാണിപ്പോള്‍ ഉള്ളത്. യാതൊരു രോഗ പരിശോധനയില്ലാതെ ആളുകളെ കുത്തിത്തിരുകി വാനുകളിലും ട്രക്കുകളിലുമായിട്ടാണ് സംസ്ഥാനം വിട്ടുള്ള യാത്ര. 1000-1500 കിലോമീറ്റര്‍ വരെ …

കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനം വിട്ടുള്ള അനധികൃതമായ സഞ്ചാരം കോവിഡ് വ്യാപനം രൂക്ഷമാക്കും. Read More