കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപണം, എസ്​.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തിക്കൊന്നു

December 24, 2020

ഹൈദരാബാദ്​: കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ച് എസ്​.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 19കാരി സ്നേഹലതയാണ് കൊല്ലപ്പെട്ടത്​. പെണ്‍കുട്ടിക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു കൊലപാതകം. പ്രതി രാജേഷിനെ അറസ്റ്റ്​ ചെയ്​തെന്ന് പൊലീസ്​ അറിയിച്ചു. 22-12-2020 ചൊവ്വാഴ്ചയാണ് …