
രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണം
വാഷിങ്ടണ്‍: പെട്ടന്ന് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കാമെന്ന് പുതിയപഠനം.കൊറോണ രോഗികളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഗവേഷകര്‍ ഇത്തരം തീരുമാനത്തിലെത്തിയത്. ഇറ്റലിയില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ …