വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത്
സൂറത്ത്:ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ മാറും. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ …
വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി മാറാന്‍ ഒരുങ്ങി സൂറത്ത് Read More