കൊച്ചി: കൊച്ചി മരടില്‍ 74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് തോമസപുരം സ്വദേശിനി കളപ്പുരക്കല്‍ തങ്കമ്മ ചാക്കോയാണ് മരിച്ചത്. തലക്ക് പരിക്കേറ്റ് തറയില്‍ വീണ് കിടക്കുകയായിരുന്നു 74 കാരിയായ തങ്കമ്മ. ഏറെനാളരായി വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ദരും …