പ്രായം കൂടിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനുമടക്കം മൂന്ന് പേര്‍ അറസ്റ്റിലായി

August 25, 2020

ഡല്‍ഹി : മുപ്പതുകാരിയായ യുവതിയാണ് അന്‍പതുകാരനായ ഭര്‍ത്താവിനെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതും, ഭര്‍ത്താവിന്റെ പ്രായകൂടുതലും യുവതിയെ അസ്വസ്ഥയാക്കിയിരുന്നു. ഇതിനിടെ വീരു ബര്‍മ എന്ന യുവാവുമായി ഇവര്‍ പ്രണയത്തിലാവുകയും ഭര്‍ത്താവിനെ കൊലപ്പെടുത്തുവാന്‍ ആലോചിക്കുകയുമായിരുന്നു. ഭര്‍ത്താവിന് …