തെക്കൻ ചൈനാക്കടലിൽ സംഘർഷസാധ്യതയേറുന്നു, മിസൈൽ വിന്യാസവുമായി ചൈന August 19, 2020 തായ്പെയ് : തെക്കൻ ചൈനാക്കടലിൽ സംഘർഷ സാധ്യത വർദ്ധിയ്ക്കുന്നു. തായ് വാൻ തീരത്തോടു ചേർന്ന കടലിൽ ചൈന ആകാശത്തു നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ ലോഞ്ചിംഗ് സംവിധാനം സ്ഥാപിച്ചതാണ് പുതിയ സംഭവ വികാസം. 500 കിലോഗ്രാം ഭാരമുളള ഇവയ്ക്ക് ‘സ്കൈ തണ്ടർ’ …