മാനസിക വൈകല്ല്യമുളള യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

September 28, 2020

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മാനസീക വൈകല്ല്യമുളള പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ചെങ്ങളായി സ്വദേശികളായ സിയാദ് , മുഹമ്മദ്ബാഷ, അബൂബക്കര്‍ എന്നിവര്‍ പോലീസ് പിടിയിലായി. ഇന്നലെ(27.09.2020)യാണ് സംഭവം . സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ട് …

സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍

August 23, 2020

കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റിലായി. എരുവ സ്വദേശി വിളക്ക്‌ ഷഫീക്കിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2020 ആഗസ്റ്റ്‌ 18 ചൊവ്വാഴ്‌ചയാണ്‌ അറസ്റ്റിന്‌ ആധാരമായ സംഭവം നടന്നത്‌. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ നഗരത്തിലെ എംഎസ്‌.എം സ്‌കൂളിന്‌ സമീപത്ത്‌ വച്ച്‌ …

കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

August 20, 2020

കായംകുളം: കായംകുളത്തെ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഒരു കോൺഗ്രസ് കൗൺസിലറിനെ അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി കാവില്‍ നിസാമാണ് അറസ്റ്റിലായത്. 17-08-2020, തിങ്കളാഴ്ച രാത്രിയാണ് കായംകുളം സ്വദേശിയായ സിയാദ് കൊല്ലപ്പെട്ടത്. സംഘട്ടനത്തിൽ പരിക്കേറ്റ വെറ്റ മുജീബിനെ കൊലപാതകത്തിനു ശേഷം വീട്ടിലെത്തിച്ചത് …