കണ്ണൂര്‍ ജില്ലയിൽ ആറ് വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ട്

June 20, 2020

രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും കണ്ണൂര്‍ : വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായും സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. …