
കൊല്ലം ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 258 പേര്‍
കൊല്ലം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 258 പേര്‍ താമസിക്കുന്നുണ്ട്. 96 കുടുംബങ്ങളിലെ 97 പുരുഷന്മാരും 120 സ്ത്രീകളും 41 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കൊല്ലം താലൂക്കിലാണ് ആറ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ കരുനാഗപ്പള്ളിയിലെ വിദ്യാധിരാജ എന്‍ …
കൊല്ലം ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 258 പേര്‍ Read More