തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരുടെ മൊഴി പുറത്ത്; ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് സഹകരണബാങ്കുകളില്‍ നിക്ഷേപം

August 21, 2020

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ട്, കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാരണങ്ങളാലാണ് സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ മുമ്പിൽ നൽകുന്ന …