
ജഡ്ജിക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് അഭയയുടെ സഹോദരന്‍ ബിജു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തോടും കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജഡ്ജിയോടും നന്ദി പറയുന്നെന്നാണ് ബിജു പറഞ്ഞത്. കേരളത്തിലെ മാധ്യങ്ങള്‍ ഈ കേസില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നിന്ന …