റവന്യൂ ഭൂമി പൂർണ്ണമായും ഇ.എസ്.എയിൽ നിന്നൊഴിവാക്കണമെന്ന് സീറോ മലബാർ സഭ

കൊച്ചി: തമിഴ്‌നാട് ചെയ്തതു പോലെ കേരളത്തിലും ഓരോ ഇ.എസ്.എ വില്ലേജിലും റവന്യൂ ,ഫോറസ്റ്റ് എന്നിങ്ങനെ വേർതിരിച്ചു രേഖപ്പെടുത്തി ഇ.എസ്.എ നിർണയിച്ച് പ്രശ്നം പരിഹരിക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു. കേരളത്തിലെ പരിസ്ഥിതിലോല മേഖല(ഇ.എസ്.എ)നിർണ്ണയിച്ച് സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങളിലെ അവ്യക്തത ജനങ്ങളിൽ ആശങ്ക …

റവന്യൂ ഭൂമി പൂർണ്ണമായും ഇ.എസ്.എയിൽ നിന്നൊഴിവാക്കണമെന്ന് സീറോ മലബാർ സഭ Read More

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അവസാനിപ്പിക്കണം : സീറോമലബാര്‍സഭ

കൊച്ചി : പാലാബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന്‌ സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. . കുറവിലങ്ങാട്‌ പളളിയില്‍ ബിഷപ്പ്‌ നടത്തിയ പ്രസംഗം വിവാദമാക്കിയവര്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തിയെന്നും സഭയുടെ പബ്ലിക്ക്‌ അഫേഴ്‌സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ …

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അവസാനിപ്പിക്കണം : സീറോമലബാര്‍സഭ Read More

പാലാ രൂപതയ്‌ക്ക്‌ പിന്തുണയുമായി സീറോമലബാര്‍ സഭ

കൊച്ചി : കുടുംബ വര്‍ഷാചരണത്തോടനുബന്ധിച്ച്‌ കുടുംബങ്ങള്‍ക്കായി പാലരൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സീറോ മലബാര്‍ സഭ. കാലത്തിന്റെ സ്‌പന്ദനങ്ങള്‍ക്കനുസരിച്ചുളള നല്ലയിടയന്റെ പ്രതികരണമാണിതെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയിലും, മാര്‍ ജോസ്‌ പുളിക്കലും …

പാലാ രൂപതയ്‌ക്ക്‌ പിന്തുണയുമായി സീറോമലബാര്‍ സഭ Read More