40 അടി താഴ്ചയിലേക്ക് വീണ ആറുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

മോണ്ടറി : ∙ സിപ്‌ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ. മെക്‌സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. 2023 ജൂൺ 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. …

40 അടി താഴ്ചയിലേക്ക് വീണ ആറുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു Read More