സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൽസമയ മറുപടി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ 23/06/22 വ്യാഴാഴ്ച തൽസമയം മറുപടി നൽകും. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. വൈകീട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ യൂട്യൂബ് പേജുകളിൽ കമന്റ് ആയി ചോദ്യങ്ങൾ …

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൽസമയ മറുപടി Read More

സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേ നടത്താന്‍ കരാറായി

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേ നടത്താന്‍ കെ.റെയില്‍ രണ്ട്‌ കരാര്‍കാരെ ചുമതലപ്പെടുത്തി. കല്ലിടല്‍ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ്‌ ഉപയോഗിച്ച്‌ സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുളള വ്യവസ്ഥയിലാണ്‌ കരാര്‍ നല്‍കിയിട്ടുളളത്‌. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഭൂമിയിടെ അളവ്‌, അതിര്‍ത്തി ,അലൈന്‍മെന്റിലുള്‍പ്പെടുന്ന സ്ഥലത്തെ …

സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേ നടത്താന്‍ കരാറായി Read More

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ എന്ന കാര്യം സംശയമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ

മലപ്പുറം: സിൽവർലൈൻ പദ്ധതിയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോർട്ടും ഈ റിപ്പോർട്ടും തമ്മിൽ രാവും പകലും വ്യത്യാസമുളളതായി മെട്രോമാൻ ഇ.ശ്രീധരൻ. ആ പ്രോജക്ട് നിലത്ത് കൂടിയല്ല പോകുന്നത്. എലവേറ്റഡ് അല്ലെങ്കിൽ ഭൂമിക്കടിയിൽ കൂടിയാണ്. മാത്രമല്ല ആ പ്രോജക്ടിന് ഭൂമി …

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ എന്ന കാര്യം സംശയമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ Read More

സില്‍വര്‍ ലൈന്‍ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായുളള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുതന്നെയാണ്‌ സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തില്ലങ്കേരിയില്‍ രക്തസാക്ഷി സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ …

സില്‍വര്‍ ലൈന്‍ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

സിൽവർ ലൈൻ : സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തിരുത്ത്.

കണ്ണൂർ ∙ സാമൂഹികാഘാത പഠനം എതിരായാലും സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തിരുത്ത്. പഠനത്തിന്റെ ഫലം പുറത്തുവരുന്നതു വരെ കാത്തിരിക്കണമെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതോടെ പദ്ധതിയുടെ പേരിൽ കേന്ദ്ര-സംസ്ഥാന …

സിൽവർ ലൈൻ : സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തിരുത്ത്. Read More

സിൽവർ ലൈൻ; മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺകുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺകുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം. കെ റെയിൽ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം. എം.എൽ.എമാരും നേതാക്കളുമെല്ലാം വീടുകളിലെത്തി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. …

സിൽവർ ലൈൻ; മാവേലിക്കര എം.എൽ.എ. എം.എസ്. അരുൺകുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം Read More

ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി: കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം.

കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച് കൂടിയത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം . പുറത്ത് പൊലീസ് കാവലുണ്ട്. ഉടൻ തന്നെ …

ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി: കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. Read More

അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ

കൊച്ചി: അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നത് റവന്യു വകുപ്പല്ലെന്ന് മന്ത്രി പറഞ്ഞു.കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിടുന്നത്. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സർക്കാർ നയമല്ല. സാമൂഹിക ആഘാതപഠനം പദ്ധതിക്ക് …

അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ Read More

സിൽവർ ലൈൻ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാൻ ആകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നത് …

സിൽവർ ലൈൻ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത Read More

സിൽവർ ലൈൻ: മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് പുതുതായി പറയാൻ ഒന്നുമില്ല. ഡിപിആർ അബദ്ധ പഞ്ചാംഗം. സിൽവർ …

സിൽവർ ലൈൻ: മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് വി ഡി സതീശൻ Read More