മോദിയും സിഖുസമുദായവും: രണ്ട് കോടി ഇ മെയില്‍ അയച്ച് ഐആര്‍സിടിസി
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ മോദിയും സിഖുസമുദായവും തമ്മിലുള്ള ബന്ധം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഐആര്‍സിടിസി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അയച്ചത് രണ്ട് കോടിയോളം ഇ മെയില്‍ സന്ദേശങ്ങള്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആശയ വിനിമയത്തിന്റെ ഭാഗമായാണ് ഇ മെയില്‍ അയച്ചതെന്നാണ് റെയില്‍വേ വൃത്തങ്ങളുടെ …
മോദിയും സിഖുസമുദായവും: രണ്ട് കോടി ഇ മെയില്‍ അയച്ച് ഐആര്‍സിടിസി Read More