ഇടുക്കി: ലൈഫ് മിഷന്‍ഭവനം: സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും

September 19, 2021

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ …