കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

July 27, 2021

ന്യൂഡൽഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 27/07/21 ചൊവ്വാഴ്ച നടന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിലാണ് അടുത്തമാസം തന്നെ കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ …