കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമാണ്: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

October 5, 2019

മംഗളൂരു ഒക്ടോബര്‍ 5: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. 38,000 കോടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, രണ്ട് മാസത്തിന് ശേഷം, കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 1,200 കോടി രൂപയാണ്. അത് …