കുടുംബ സമാധാനത്തിനു വേണ്ടി ഭാര്യയെ അനുസരിച്ചു. -സംവിധായകൻ സിദ്ദിഖ്

August 24, 2020

കൊച്ചി :സ്റ്റേജ് ഷോകളിലും പരിപാടികളും അഭിനയിക്കുമായിരുന്നു. പക്ഷേ തന്റെ പെര്‍ഫോമന്‍സ് വരുമ്പോള്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്ന ചിന്തയോടെയായിരുന്നു പെരുമാറ്റം തൻ്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം എടുത്ത സാഹചര്യത്തെ കുറിച്ച് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ സിദ്ദിഖ് പറയുന്നു. മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ …