
വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു
അസം: വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരനായ കുട്ടിയുടെ ദേഹത്താണ് തിളച്ചവെള്ളമൊഴിച്ചത്. ഡോക്ടറായ കുടുംബനാഥനും കോളേജ് പ്രിന്‍സിപ്പലായ ഭാര്യയ്ക്കുമെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. അസമിലെ ദിബ്രുഗ്രാ ജില്ലയിലാണ് സംഭവം നടന്നത്. പ്രതിയായ സിദ്ധി …
വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു Read More