
ഷര്‍ട്ടൂരി സഭയില്‍ മുദ്രാവാക്യം: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്പെന്ഷന്
ബംഗളൂരു: ഷര്‍ട്ടൂരി കര്‍ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഒരാഴ്ചത്തേക്ക് സസ്പെന്ഷന്.സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെയും പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, സഭയുടെ നടുത്തളത്തിലെത്തിയ സംഗമേഷ് …