കർഫ്യൂ പാസ്സ് ചോദിച്ചതിന് എസ്ഐയുടെ കൈ വെട്ടിമാറ്റി അക്രമികൾ: മൂന്ന് പേർ അറസ്റ്റിൽ

April 12, 2020

ചണ്ഡീഗഡ് ഏപ്രിൽ 12: കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടി മാറ്റുകയും രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും …