നഗ്നവീഡീയോ പ്രചരിപ്പിച്ചയുവാവ് അറസ്റ്റില്‍

August 21, 2020

പാലക്കാട് (വെളളിമാടുകുന്നു) : പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പോക്‌സോകേസില്‍അറസ്റ്റു ചെയ്തു. പാലക്കാട് കപ്പൂര്‍ പാറച്ചാലില്‍ അഷ്‌ക്കര്‍ (23)ആണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ശ്രീജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ രഘുവാണ് അന്വേഷണം നടത്തി ഇയാളെ …