
മരണപ്പെട്ട സ്ത്രീയെ അപമാനിച്ചു, ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പി നേതാക്കള്‍ക്കും എതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്
നാഗ്പൂര്‍: മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൂനെയില്‍ മരിച്ച ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫഡ്നാവിസിനും അഞ്ച് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 01/03/21 തിങ്കളാഴ്ച പൊലീസിന്റെ നടപടി. ഐ.പി.സി 500, ഐ.പി.സി …