ശ്യാം മോഹന്റെ കൊച്ചാൾ , മോഷൻ പോസ്റ്റർ റിലീസായി

October 23, 2021

കൊച്ചി : സിയാറ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡ നിർമ്മിച്ച് യുവനടൻ നടൻ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യം മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊച്ചാൾ . ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ആയി . ഷൈൻ ടോം …