ന്യായവും വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ

December 2, 2020

ന്യൂ ഡൽഹി: ന്യായവും അന്താരാഷ്ട്ര വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ  നിലപാടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകൾ കൂടി ഉത്പാദകർ പരിഗണിക്കണമെന്ന് ഇന്ന് സ്വരാജ്യ  വെബിനാറിൽ …

മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 119-ാം വാർഷിക പൊതുയോഗത്തെ ശ്രീ ധർമ്മേന്ദ്ര പ്രധാൻ അഭിസംബോധന ചെയ്തു

November 19, 2020

ന്യൂ ഡൽഹി: സ്വയംപര്യാപ്ത ഭാരതം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും എന്ന് പെട്രോളിയം-പ്രകൃതി വാതക-സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ. മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 119-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംപര്യാപ്ത ഭാരതം …

ശ്രീ ധർമേന്ദ്ര പ്രധാൻ 56 സിഎൻജി സ്റ്റേഷനുകൾ രാഷ്‌ട്രത്തിന്‌ സമർപ്പിച്ചു

September 10, 2020

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ 56 സിഎൻജി സ്റ്റേഷനുകൾ രാഷ്‌ട്രത്തിന്‌ സമർപ്പിച്ചു. കേരളം, ആന്ധ്രപ്രദേശ്‌, ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും ചണ്ഡിഗഢിലുമാണ് ഈ സിഎൻജി സ്റ്റേഷനുകൾ. കഴിഞ്ഞ 6 വർഷത്തിനിടെ സി‌എൻ‌ജി സ്റ്റേഷനുകളുടെ എണ്ണം …