കൊല്ലം: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതാ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ശ്രദ്ധ’ പുറത്തിറങ്ങി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക് ലൈവിലൂടെ ചിത്രം പ്രകാശനം …