
റിപ്പോര്‍ട്ട്
പാക്കിസ്ഥാൻ്റെ ക്വാഡ് കോപ്റ്റർ ഇന്ത്യൻ സേന വെടി വച്ചിട്ടു
By ന്യൂസ് ഡെസ്ക്
•
October 25, 2020
ശ്രീനഗര്‍ : വിവരങ്ങള്‍ ചോര്‍ത്താനായി അതിര്‍ത്തി കടന്നെത്തിയ ചൈനീസ് നിര്‍മ്മിത പാകിസ്ഥാനി ക്വാഡ് കോപ്റ്റര്‍ ഇന്ത്യൻ സേന വെടിവെച്ച് വീഴ്ത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച്...
Read full story
