അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കോവിഡ്

August 11, 2020

പാലക്കാട് : അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ അസം സ്വദേശിനിയായ 35 ക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.   ഷൊര്‍ണ്ണൂരിലെ കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസം സ്വദേശിനികളായ രണ്ടുപേരുള്‍പ്പടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 …