പാലക്കാട്: ക്രിസ്മസ് അവധി, ആഴ്ചാവസാന തിരക്കുകൾ പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് (ഡിസംബർ20) അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. മംഗളൂരു സെൻട്രൽ-ഷൊർണൂർ ജംഗ്ഷൻ വൺവേ അൺറിസർവ്‌ഡ്(നമ്പർ 06131) സ്പെഷ്യൽ ട്രെയിൻ...
Read full story
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ...
Read full story
കോയമ്പത്തൂര്‍ | പാലക്കാട് ഷൊര്‍ണൂരില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്.ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും .ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ്...
Read full story