
ആഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം : 2021 ആഗസ്റ്റ് 9 മുതല്‍ കേരളത്തിലെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ആഗസ്‌റ്റ് 2 മുതല്‍ 6 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ അശാസ്‌തീയമാണെന്നും, വ്യാപാര സ്ഥാപനങ്ങള്‍ …
ആഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി Read More