
കോണ്‍ഗ്രസ്സ് നേതാവ് ശിവകുമാറിന്‍റെ അറസ്റ്റ്; കര്‍ണാടകയില്‍ വ്യാപക പ്രക്ഷോഭം
ബംഗളൂരു സെപ്റ്റംബര്‍ 4: മുന്‍ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണകേസിലാണ് അറസ്റ്റ്. ഇത് സംബന്ധിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ബംഗളൂരുവിലും രാമനങ്കരയിലുമുള്ള ജില്ലകളില്‍ നിന്ന് …
കോണ്‍ഗ്രസ്സ് നേതാവ് ശിവകുമാറിന്‍റെ അറസ്റ്റ്; കര്‍ണാടകയില്‍ വ്യാപക പ്രക്ഷോഭം Read More