ഹരിതകേരളത്തിനായി സഹകരണശില്പശാല

February 27, 2020

എറണാകുളം ഫെബ്രുവരി 27: കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി ജില്ലയിലെ സഹകരണ ബാങ്കുകളുടെ ശില്പശാല നടത്തി. കാക്കനാട്‌ കേരള സംസ്ഥാന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍, കാര്‍ഷികമേഖലയില്‍ സജീവമായി ഇടപെടലുകള്‍ …

തണ്ണീർത്തട സംരക്ഷണവും ജലവിഭവ പരിപാലനവും ശില്പശാല 28ന് ചിറ്റൂരിൽ

February 27, 2020

പാലക്കാട് ഫെബ്രുവരി 27: സംസ്ഥാന ഭൂവിനിയോഗ ബോർഡ് തണ്ണീർത്തട സംരക്ഷണവും ജലവിഭവ പരിപാലനവും എന്ന വിഷയത്തിൽ ചിറ്റൂരിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ജലവിഭവ മന്ത്രി കെ. …