റിപ്പോര്‍ട്ട്

കണ്ണൂരില്‍ ആറു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് January 6, 2021
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആറു വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍...
Read full story