വീണാ ജോര്‍ജും, ഷിജുഖാനും കോടതിയെ കബളിപ്പിച്ചു: ദത്ത്‌ ലൈസന്‍സ്‌ വിവാദം കത്തുന്നു.

December 19, 2021

തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി വീണ്ടും പ്രതിക്കൂട്ടില്‍ .കുട്ടിയെ ദത്തുനല്‍കുമ്പോള്‍ ശിശുക്ഷേമ സമിതിക്ക ദത്ത്‌ ലൈസന്‍സ്‌ ഇല്ലാിരുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവന്നു. കുട്ടിയെ ആന്ധ്രപദേശ്‌ ദമ്പതികള്‍ക്ക്‌ ദത്ത്‌ നല്‍കല്‍ നടപടികള്‍ക്കായി തിരുവനന്തപുരം കുടുംബ കോടതിയില്‍ സംസ്ഥാന ശിശുക്ഷേമ …