
സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം
റിയാദ്: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. മതകാര്യ …
സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം Read More