മതംമാറ്റ സംഭവത്തില്‍ ഇടപെട്ട യുവാവിനെ എട്ടംഗസംഘം ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ചു, രണ്ടുപേര്‍ പിടിയില്‍

July 5, 2020

ആലുവ: ആലുവയില്‍ കെട്ടിടനിര്‍മാണ കരാറുകാരനെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി രജിത് രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മാറമ്പിള്ളി പാറക്കല്‍ വീട്ടില്‍ ഹൈസനാര്‍ മകന്‍ ഷെഫീക്ക്, എളമന വീട്ടില്‍ ഹൈദരാലി മകന്‍ ഫൈസല്‍ …