കൊറോണ രോഗികള്‍ക്കായി 19 നിലയുള്ള ആഡംബര ഫ്‌ളാറ്റ് വിട്ടു നല്‍കി മുംബൈ വ്യവസായി

June 22, 2020

മുംബൈ: കോവിഡ് കാലത്തും നന്മയുടെ കഥകള്‍ ധാരാളമാണ്. ഇത്തവണ കഥയിലെ താരമായിരിക്കുന്നത് മുംബൈയിലെ വ്യവസായിയാണ്. അദ്ദേഹം ചെയ്തത് പുതുതായി നിര്‍മ്മിച്ച 19 നിലകളുള്ള തന്റെ ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിയാക്കാന്‍ സര്‍ക്കാരിന് വിട്ടുനല്‍കിയെന്നതാണ്. ഷീജി ശരണ്‍ ഡെവലപ്പേഴ്സ് സ്ഥാപന ഉടമയായ മുംബൈ …