തൃശ്ശൂർ: മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

July 16, 2021

തൃശ്ശൂർ: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളില്‍ താമസിച്ചുവരുന്ന മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ്, ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം, പോളിടെക്‌നിക്, സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന് …