ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: എഐസിസിയുടെ ദേശീയ വക്താവായി തന്നെ നിയമിച്ചതില്‍ ഐഎന്‍സി പ്രസിഡന്‍റ് സോണിയ ഗാന്ധിയെ തിങ്കളാഴ്ച നന്ദി അറിയിച്ച് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ശര്‍മ്മിഷ്ഠ മുഖര്‍ജി. എഐസിസി ദേശീയ വക്താവായി തന്നെ നിയമിച്ചതിന് കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്‍റ് സോണിയ …