പരിചയം ഷെയര്‍ചാറ്റിലൂടെ, വിശ്വാസം നേടിയത് അമ്മയുടെ അസുഖത്തിന് ഉസ്താദിനെക്കൊണ്ട് ചരട് ഓതിച്ച്, ഒടുവില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍പാര്‍പ്പിച്ച് നാലുദിവസത്തെ ബലാല്‍സംഗം

July 13, 2020

പത്തനംതിട്ട: കുന്നന്താനം പാലയ്ക്കാത്തകിടിയില്‍നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി(19)യെ കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി ലത്തീഫിനെ(40)യാണ് കീഴ്‌വായ്പൂര്‍ എസ്‌ഐ സി ടി സഞ്ജയിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷെയര്‍ ചാറ്റിലൂടെ മൂന്നാഴ്ച മുമ്പാണ് ബിഎസ്‌സി നഴ്‌സിങ് …