കൊച്ചി: യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശരത് ശ്രദ്ധേയനായത്. കൂടെ, മെക്‌സിക്കന്‍ അപാരത, സി.ഐ.എ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിറവം കക്കാട്ട്...
Read full story

