മുംബൈ : സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല. അനേഷണ സംഘം 27 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും …